Location

Select Location
"10 ലക്ഷത്തിന് സ്വപ്നഭവനം"  ലോ കോസ്റ്റ് വീടുകളുടെ പരസ്യം കണ്ട് കെണിയിൽ പെടരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
July 7, 2025
Admin

"10 ലക്ഷത്തിന് സ്വപ്നഭവനം" ലോ കോസ്റ്റ് വീടുകളുടെ പരസ്യം കണ്ട് കെണിയിൽ പെടരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടുപണിക്കുള്ള കോൺട്രാക്ട് കൊടുത്തു കഴിഞ്ഞാൽ പിന്നെ പരസ്യത്തിൽ കണ്ടതൊന്നും ആയിരിക്കില്ല നമുക്ക് നേരിൽ കാണാൻ സാധിക്കുന്നത്.

Read More
കോടികളുടെ റിയൽ എസ്റ്റേറ്റ് ട്രെൻഡ് വീണ്ടും; ഗുരുഗ്രാമിൽ 69 കോടിയുടെ അപാർട്ട്മെൻ്റ് സ്വന്തമാക്കി ശിഖർ ധവാൻ !
June 16, 2025
Admin

കോടികളുടെ റിയൽ എസ്റ്റേറ്റ് ട്രെൻഡ് വീണ്ടും; ഗുരുഗ്രാമിൽ 69 കോടിയുടെ അപാർട്ട്മെൻ്റ് സ്വന്തമാക്കി ശിഖർ ധവാൻ !

ഗുരുഗ്രാമിലെ സെക്ടർ 54 ൽ സ്ഥിതി ചെയ്യുന്ന ഡാലിയാസ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ റെസിഡൻഷ്യൽ പ്രോജക്റ്റുകളിൽ ഒന്നാണ്.

Read More
ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ വമ്പൻ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ കൈവെച്ച് ഗായകന്മാരും; 10 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി ഷാൻ മുഖർജി
April 28, 2025
Admin

ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ വമ്പൻ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ കൈവെച്ച് ഗായകന്മാരും; 10 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി ഷാൻ മുഖർജി

ഓരോ ദിവസവും കോടികളാണ് സെലിബ്രിറ്റികൾ മുംബൈ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നത്. പിന്നണി ഗായകൻ ഷാനും ഭാര്യ രാധികയുമാണ് ആ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം നേടിയിരിക്കുന്നത്.

Read More
ഇനിമുതൽ ഫ്ലാറ്റും ഭൂസ്വത്താകും; ഫ്ലാറ്റുടമകൾക്ക്​ പ്രത്യേക തണ്ടപ്പേർ നൽകാനുള്ള നടപടിയുമായി സർക്കാർ
April 21, 2025
Admin

ഇനിമുതൽ ഫ്ലാറ്റും ഭൂസ്വത്താകും; ഫ്ലാറ്റുടമകൾക്ക്​ പ്രത്യേക തണ്ടപ്പേർ നൽകാനുള്ള നടപടിയുമായി സർക്കാർ

ഇത് നടപ്പാകുന്നതോടെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഓരോ യൂണിറ്റിന്റെയും ഉടമയ്ക്ക്‌ സ്വന്തംപേരിൽ കരം അടയ്ക്കാനും കൈവശാവകാശ സർട്ടിഫിക്കറ്റ് നേടാനും കഴിയും.

Read More
സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ മുടക്കിയത് 10 കോടി രൂപയിലേറെ; മുംബൈയിൽ പൊന്നുംവിലക്ക് ഭൂമി വാങ്ങി അദാനി
April 15, 2025
Admin

സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ മുടക്കിയത് 10 കോടി രൂപയിലേറെ; മുംബൈയിൽ പൊന്നുംവിലക്ക് ഭൂമി വാങ്ങി അദാനി

മലബാർ ഹിൽസ് മേഖലയിൽ ഇത്തരത്തിൽ ഒരു ഭൂമി സ്വന്തമാക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഭൂമി സ്വന്തമാക്കാൻ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 10.46 കോടി രൂപയാണ് അദാനി മുടക്കിയത്.

Read More
29 കോടിക്ക് വാണിജ്യ പ്രോപ്പർട്ടി; റിയൽ എസ്റ്റേറ്റിലെ പുതിയ 'ബോളിവുഡ് ട്രെൻഡ്' പിന്തുടർന്ന്   കജോളും, ലക്ഷ്യം സുരക്ഷിത നിക്ഷേപം
March 31, 2025
Admin

29 കോടിക്ക് വാണിജ്യ പ്രോപ്പർട്ടി; റിയൽ എസ്റ്റേറ്റിലെ പുതിയ 'ബോളിവുഡ് ട്രെൻഡ്' പിന്തുടർന്ന് കജോളും, ലക്ഷ്യം സുരക്ഷിത നിക്ഷേപം

മുംബൈയിലെ ഗോരേഗാവ് വെസ്‌റ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വാണിജ്യ പ്രോപ്പർട്ടിയാണ് കോടികൾ വില നൽകി താരം വാങ്ങിയിരിക്കുന്നത്.

Read More