
റിയൽ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും വീണ്ടും ഹിറ്റടിച്ച് ബോളിവുഡ് താരങ്ങൾ: ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നേടിയത് കോടികളുടെ വരുമാനം
പല കാലങ്ങളിലായി നിക്ഷേപമെന്ന നിലയിൽ വാങ്ങിയ വീടുകളും വാണിജ്യ സ്ഥാപനങ്ങളും വലിയ തുകയ്ക്ക് മറിച്ചുവിറ്റ് ഈ മേഖലയിൽ ഒരു പുതിയ ട്രെൻഡിനാണ് താരങ്ങൾ ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.
Read More








