
വീട് വാങ്ങുന്നവർക്കും പണിയുന്നവർക്കും നല്ല കാലം... സാധാരണക്കാർക്ക് ആശ്വാസമേകി പുതിയ ജി.എസ്.ടി പരിഷ്കരണം
കേന്ദ്രസർക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്‌കരണങ്ങൾ ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുയാണ് . 'എല്ലാവർക്കും വീട്' എന്ന ദേശീയ ദൗത്യത്തിന് അനുസൃതമായി നടപ്പാക്കിയ ഈ മാറ്റങ്ങൾ ഭവനനിർമാണ മേഖലയ്ക്ക് വലിയ ഉത്തേജനം
Read More











