Location

Select Location
Whatsapp Channel
ഫീസ് കുറച്ചു, ഇളവുകൾ കൂട്ടി: കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ
November 3, 2025
Admin

ഫീസ് കുറച്ചു, ഇളവുകൾ കൂട്ടി: കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ

10 വർഷത്തിനുശേഷമുള്ള പെർമിറ്റ് കാലാവധി നീട്ടൽ ഫീസ് പകുതിയായി കുറച്ചതും, നിർമ്മാണത്തിലെ മാറ്റങ്ങൾക്ക് ഏത് ഘട്ടത്തിലും എളുപ്പത്തിൽ അനുമതി നേടാമെന്നതും ഉൾപ്പെടെ, 117 ചട്ടങ്ങളിൽ 53 എണ്ണമാണ് ഭേദഗതി

Read More
മിനിമൽ ലുക്ക്, മാക്സിമം ബലം: അഴിച്ചുമാറ്റാം, എവിടെയും സ്ഥാപിക്കാം ചെലവും കുറവ് - ഇതാണ് പുതിയ 'സ്പേസ് സേവർ'  കാർ പോർച്ച്
October 27, 2025
Admin

മിനിമൽ ലുക്ക്, മാക്സിമം ബലം: അഴിച്ചുമാറ്റാം, എവിടെയും സ്ഥാപിക്കാം ചെലവും കുറവ് - ഇതാണ് പുതിയ 'സ്പേസ് സേവർ'  കാർ പോർച്ച്

കുറഞ്ഞ സമയത്തിനുള്ളിൽ, കുറഞ്ഞ മുതൽ മുടക്കിൽ, കൂടുതൽ പാർക്കിംഗ് സൗകര്യമൊരുക്കുന്ന ഈ ഗാൽവലം ഫാസ്റ്റ്-ഫിക്സ് പോർച്ചുകൾ നിലവിലെ പാർക്കിംഗ് പ്രതിസന്ധികൾക്ക് ഒരു ആധുനിക പരിഹാരമാണ്.

Read More
വീടിനൊരു മേക്ക്ഓവർ ആയാലോ? കേരളത്തിൽ തരംഗമാകുന്ന "ഡീപ് ക്ലീനിംഗ് സർവീസ്" ഏജൻസികളെ വീട് ഏൽപ്പിക്കും മുൻപ് അറിയേണ്ടതെല്ലാം
October 20, 2025
Admin

വീടിനൊരു മേക്ക്ഓവർ ആയാലോ? കേരളത്തിൽ തരംഗമാകുന്ന "ഡീപ് ക്ലീനിംഗ് സർവീസ്" ഏജൻസികളെ വീട് ഏൽപ്പിക്കും മുൻപ് അറിയേണ്ടതെല്ലാം

നിക്ഷേപം എന്ന നിലയിൽ വീട് വാങ്ങി പൂട്ടിയിടുന്ന പ്രവാസികൾക്കും, പുതിയ വീടുകൾ പെട്ടെന്ന് വാടകയ്ക്ക് നൽകാനാഗ്രഹിക്കുന്നവർക്കും ഇത് വലിയ ആശ്വാസമാണ്.

Read More
ശ്രദ്ധിച്ചില്ലെങ്കിൽ സ്വന്തം ഭൂമിയുടെ പേരിൽ കോടതി കയറിയിറങ്ങേണ്ടി വരും; ഭൂമി ഇടപാടുകളിൽ ഉറപ്പായും പരിശോധിക്കേണ്ട രേഖകൾ
October 13, 2025
Admin

ശ്രദ്ധിച്ചില്ലെങ്കിൽ സ്വന്തം ഭൂമിയുടെ പേരിൽ കോടതി കയറിയിറങ്ങേണ്ടി വരും; ഭൂമി ഇടപാടുകളിൽ ഉറപ്പായും പരിശോധിക്കേണ്ട രേഖകൾ

കഷ്ടപ്പെട്ട് സാമ്പാദിച്ച പണം കൊടുത്ത്, രജിസ്ട്രേഷൻ പൂർത്തിയാക്കി,വീടുവെച്ച് താമസിക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ ബാങ്കോ, മറ്റ് ധനകാര്യ സ്ഥാപനങ്ങളോ വലിയൊരു തുകയുടെ അറ്റാച്ച്‌മെന്റുമായി വന്നാൽ എന്ത് ചെയ്യും

Read More
അതിരുകൾ ഇനി അതിവേഗം കെട്ടാം;  അധികച്ചെലവില്ലാതെ മതിൽ പണി നടത്താൻ ഇതാ പുതിയ ടെക്നോളജി
October 6, 2025
Admin

അതിരുകൾ ഇനി അതിവേഗം കെട്ടാം; അധികച്ചെലവില്ലാതെ മതിൽ പണി നടത്താൻ ഇതാ പുതിയ ടെക്നോളജി

എളുപ്പത്തിലും വേഗത്തിലും നിർമിക്കാവുന്ന ഈ മതിലുകൾ സാധാരണ രീതിയിലുള്ള മതിലുകളെക്കാൾ കൂടുതൽ കാലം നിലനിൽക്കും. കുറഞ്ഞ സമയം, കുറഞ്ഞ ചെലവ്, മികച്ച ഉറപ്പ് എന്നിവയാണ് ഇവയുടെ പ്രധാന സവിശേഷതകൾ.

Read More
റിയൽ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും വീണ്ടും ഹിറ്റടിച്ച് ബോളിവുഡ് താരങ്ങൾ: ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നേടിയത് കോടികളുടെ വരുമാനം
September 29, 2025
Admin

റിയൽ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും വീണ്ടും ഹിറ്റടിച്ച് ബോളിവുഡ് താരങ്ങൾ: ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നേടിയത് കോടികളുടെ വരുമാനം

പല കാലങ്ങളിലായി നിക്ഷേപമെന്ന നിലയിൽ വാങ്ങിയ വീടുകളും വാണിജ്യ സ്ഥാപനങ്ങളും വലിയ തുകയ്ക്ക് മറിച്ചുവിറ്റ് ഈ മേഖലയിൽ ഒരു പുതിയ ട്രെൻഡിനാണ് താരങ്ങൾ ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

Read More
Whatsapp Channel