
ചതിക്കെണിയിൽ പെടരുത് ; ഫ്ലാറ്റ് വാങ്ങുമ്പോൾ ഉറപ്പായും ശ്രെദ്ധിക്കണം ഇക്കാര്യങ്ങൾ
കൃത്യമായ വീക്ഷണത്തോടെയും പരിശോധനയോടെയും മാത്രമേ ഫ്ലാറ്റ് വാങ്ങാനുള്ള നടപടികളിലേക്ക് കടക്കാവുള്ളൂ. ഇല്ലെങ്കിൽ വലിയൊരു ചതിക്കുഴിയിലേക്കും സാമ്പത്തിക ബാധ്യതകളിലേക്കും ഒക്കെ അത് നമ്മളെ കൊണ്ടെത്തിക്കും.
Read More











