Location

Select Location
പുതിയ വീടാണോ ലക്ഷ്യം? ശ്രദ്ധിക്കേണ്ടതെന്തെല്ലാം
February 3, 2023
Admin

പുതിയ വീടാണോ ലക്ഷ്യം? ശ്രദ്ധിക്കേണ്ടതെന്തെല്ലാം

വീട് വാങ്ങിക്കുന്നതിന് മുമ്പ് നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ നോക്കാം

Read More
ജനലും വാതിലും എങ്ങനെ കൊടുക്കണം ?
January 31, 2023
Admin

ജനലും വാതിലും എങ്ങനെ കൊടുക്കണം ?

കാറ്റും വെളിച്ചവും ഒക്കെ വരാനാണെന്ന് നമ്മൾ പറയുമെങ്കിലും ഇതിന് കൃത്യമായ കാരണങ്ങൾ ഉണ്ട്. നമുക്ക് വായു സഞ്ചാരം എത്രത്തോളം പ്രധാനമാണോ അതുപോലതന്നെ വീടുകൾക്കും വായുസഞ്ചാരം ആവിശ്യമാണ്.

Read More
സിമെന്റോ മണലോ വേണ്ട ...ഇന്റർലോക്ക് ബ്രിക്കുകൾ കൊണ്ട് കിടിലൻ വീട് !
January 27, 2023
Admin

സിമെന്റോ മണലോ വേണ്ട ...ഇന്റർലോക്ക് ബ്രിക്കുകൾ കൊണ്ട് കിടിലൻ വീട് !

ഇന്റർ ലോക്ക് ബ്രിക്കുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ. എറിഞ്ഞും ലോറി കയറ്റിയുമൊക്കെ ഇത് പൊട്ടിക്കാൻ ശ്രമിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Read More
പലിശനിരക്ക് വർധിച്ചിട്ടും ഭവന വിൽപ്പനയിൽ വൻകുതിപ്പ്.2022ൽ 2.15 ലക്ഷം യൂണിറ്റുകൾ, 68% വര്ധന!
January 6, 2023
Admin

പലിശനിരക്ക് വർധിച്ചിട്ടും ഭവന വിൽപ്പനയിൽ വൻകുതിപ്പ്.2022ൽ 2.15 ലക്ഷം യൂണിറ്റുകൾ, 68% വര്ധന!

വാർഷിക സംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2022-ലെ വിൽപ്പന 68 ശതമാനം വർദ്ധിച്ചു (YoY), Q4 2022 അനുസരിച്ച് നാലാം പാദത്തിലെ വിൽപ്പന 54,000 യൂണിറ്റായിരുന്നു.

Read More
പ്രളയത്തെ പേടിക്കേണ്ട,  പുഴക്ക് ഒഴുകാന്‍ വഴിയിട്ട്  'സാംഖ്യപുരി '
October 20, 2022
Admin

പ്രളയത്തെ പേടിക്കേണ്ട, പുഴക്ക് ഒഴുകാന്‍ വഴിയിട്ട് 'സാംഖ്യപുരി '

കരകവിഞ്ഞ പുഴ വീട്ടിലൂടെ ഒഴുകിയാല്‍ എന്തു ചെയ്യും. ദുരിതം തന്നെ. വീട് നശിക്കുന്നതുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍. എന്നാല്‍ പുഴക്ക് ഒഴുകാന്‍ വീട്ടിലൂടെ ഒരു വഴി വെട്ടിയാലോ !

Read More